• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ENQUIRY: 0487-2438139 | OPEN CHAT

സസ്യ പ്രജനന രീതികൾ

Sat, 25/03/2023 - 1:45pm -- CTI Mannuthy

സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മണ്ണുത്തിയും എലവഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി തൊഴിലുറപ്പ് വനിതകൾക്കായി സസ്യ പ്രജനന രീതികൾ എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. ബഡിങ്, ഗ്രാഫറ്റിംഗ്, ലയറിങ് രീതികളുടെ പ്രവർത്തി പരിചയ പരിശീലനം, ഫാം സന്ദർശനം, എന്നിവ ഉൾപെടുത്തിയയായിരുന്നു പരിശീലനം.

Subject: