• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ENQUIRY: 0487-2438139 | OPEN CHAT

കംപ്ട്രോളര്‍

ധനകാര്യ വിഭാഗം
Phone No: 
+91-487-2438061
Contact Email ID: 
comptroller@kau.in
Intercom No: 
8061
  • സർവ്വകലാശാലയുടെ മുഴുവൻ സമയ ഉദ്യോഗസ്ഥനാണ് കംപ്ട്രോളർ.
  • സർവ്വകലാശാലയുടെ ഫണ്ടുകളും നിക്ഷേപങ്ങളും കൈകാര്യം ചെയ്യുന്നതും ധനകാര്യ നയവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ നൽകുന്നതും കംപ്ട്രോളറാണ്.
  • സർവ്വകലാശാലയുടെ ബജറ്റും ധനകാര്യ കണക്കുകളും തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്വം കംപ്ട്രോളർക്കാണ്
  • ബജറ്റ് അംഗീകാരമില്ലാത്ത ഒരു ചെലവും സർവ്വകലാശാല വരുത്തിയിട്ടില്ലായെന്നു ഉറപ്പുവരുത്തേണ്ടതും നിലവിലുള്ള ചട്ടങ്ങളാലോ ഓർഡിനൻസുകൾ പ്രകാരമോ വ്യവസ്ഥാപിതാമല്ലാത്തതായ ഏതെങ്കിലും ചെലവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ റദ്ദാക്കേണ്ടതും  കംപ്ട്രോളറുടെ ഉത്തരവാദിത്തമാണ്.